Tuesday, November 22, 2011

താളുകളില്‍ ചോര


എന്‍റെ  പ്രണയത്തിന്‍റെ താളുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നുണ്ട്... അതെന്താണെന്ന് നീയെന്നോട്,
അത് എന്‍റെ കണ്ണുനീരെന്ന് ഞാന്‍...
കണ്ണുനെരിന്, ഹൃദയത്തിന്‍റെ നിറമാണൊ എന്ന നിന്‍റെ ചോദ്യം ഞാന്‍ കേട്ടില്ല... അതിനു മുന്‍പ് ഞാന്‍ നിന്നില്‍ ഉരുകിചേര്‍ന്നിരുന്നു...

No comments:

Post a Comment