ഇന്നു നീയെന്നെ കാത്ത് ബദാം മരച്ചുവട്ടില്‍... തനിയെ...
എന്‍റെ ഉടല്‍ വല്ലാതെ വിറ കൊള്ളുന്നുണ്ടായിരുന്നു, ഞാനൊന്നാകെ വലിയൊരു ചുഴിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നതു പോലെ... വാക്കുകള്‍ എന്നില്‍ മൌനവുമായി മത്സരിക്കുന്നു... നിന്നെയോര്‍ത്തു ഞാന്‍ നീറട്ടെ എന്നാവും..... ഹൃദയത്തെ ഒന്നടക്കാന്‍ വാക്കുകള്‍ക്കു പോലും ബുദ്ധിമുട്ട്....
No comments:
Post a Comment