Wednesday, October 26, 2011

പുഞ്ചിരി...

ഇന്നെന്നില്‍ നിന്ന് നോവുകള്‍ അകലെയാണ്.
എത്ര മരവിച്ചിരുന്നു ഞാന്‍, നിന്നെയോര്‍ത്ത് വിറച്ച് വിതുമ്പി...
വിരഹം എന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു...
ഇപ്പോള്‍ നീയെന്നില്‍ നോക്കിയിരിക്കുന്നു...
നിന്‍റെ മുഖത്തെ പുഞ്ചിരി...
കാണാതെ കാണുന്ന നോട്ടം....
എന്തൊരു ആശ്വാസത്തിലാണെന്നോ ഞാന്‍...

No comments:

Post a Comment