നീ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു...
എന്‍റെ വാക്കുകളിലും കണ്ണുകളിലും നിറയെ നിന്നോടുള്ള പ്രണയമല്ലാതെ മറ്റെന്താണ്...
ഓരോ തന്‍മാത്രയിലും നീ വിങ്ങി നില്‍ക്കുന്നത് നീയറിയുന്നില്ലെന്നോ...
ഒരുപക്ഷേ വരികള്‍ക്കും അപ്പുറം നില്‍ക്കുന്നു നീയെന്ന പ്രണയം എനിക്ക്....
ഒരു മൌനത്തിന്‍റെ വിളിപ്പടകലെ... അവിറ്റെ നിന്ന് നീയെന്നെ ഉറ്റുനോക്കുന്നത് എനിക്കറിയാം. പലപ്പോഴും എന്നില്‍ നിന്‍റെ മിഴികള്‍ പതിയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, നിന്‍റെ കണ്ണുകള്‍ക്കു മുന്നില്‍ അതേ സമയം ഞാന്‍ തളര്‍ന്നിരിക്കുകയാണ്, ഒന്നും മിണ്ടാനാകാതെ, നിറഞ്ഞു തുളുമ്പി തല താഴ്ത്തി..........

No comments:
Post a Comment