ഇടതുവശത്ത് ഒരു തരിപ്പ്...
എന്തോ ആഴത്തില്‍ ഹൃദയത്തിലേയ്ക്ക് കുത്തിക്കയറുന്നതു പോലെ...
എന്‍റെ ഹൃദയം കുത്തിക്കീറി നീ എവിടെയോ മറയുകയും.
പെയ്തു പോകുന്ന മഴപ്പാതി പറയുന്നതു പോലെ, എനിക്ക് ആരാധനാലയങ്ങളില്ല, നമസ്കരിക്കാന്‍ മുന്നില്‍ വിഗ്രഹങ്ങളും ആവശ്യമില്ല. തുളുമ്പിയുരുകുന്ന പ്രണയത്തിലെല്ലാമുണ്ട്. നല്‍കാന്‍ മടിച്ച് നീയിരിക്കുമ്പോള്‍ നീയറിയുന്നുണ്ടോ, എത്ര വലിയ നോവാണ്, നീയെനിക്ക് നല്‍കുന്നതെന്ന്...
നോവുന്ന ഉള്ളിനോട് എന്തു പറയണമെന്നറിയാതെ നിന്നിലേയ്ക്കുറ്റു നോക്കി ഞാന്‍ ....
ഊര്‍ജ്ജത്തിന്‍റെ അത്യുത്സാഹത്തില്‍ എന്നില്‍പടര്‍ന്നു കയറുന്ന മരവിപ്പ് ഉടലിനെയാകെ നൊമ്പരപ്പെടുത്തുന്നു.
ഇടയ്ക്ക് നീ നല്‍കിയ വരികളെ ഇളം റോസ് നിറമുള്ള പുഷ്പങ്ങളാക്കി അതിന്‍റെ സുഗന്ധം എന്നിലേയ്കിറ്റിയ്ക്കുമ്പോള്‍, അപ്പോള്‍ അപ്പോള്‍ മാത്രം ഞാന്‍ എടുത്തു ചാടുന്ന ഉയരം... ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേയ്ക്ക്...
പേടിക്കണ്ട...
ഞാനിപ്പോള്‍ അതേ അവസ്ഥയിലെന്ന് പറഞ്ഞുവെന്നേയുള്ളൂ..

No comments:
Post a Comment