പ്രണയപ്പാതി
എന്‍റെ ഹൃദയം നിന്‍റെ പ്രണയത്താല്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്നു..
Saturday, April 14, 2012
അടയാളപ്പെടുത്തലുകള്‍
നിന്‍റെ അടയാളപ്പെടുത്തലുകള്‍ എന്‍റെ ഹൃദയത്തെ നിശബ്ദയാക്കുന്നു. ഞാന്‍ നിന്നിലേയ്ക്ക് ഒതുങ്ങിക്കൂടി ഇല്ലാതാവുകയും. നിന്‍റെ വീര്‍പ്പുമുട്ടല്‍ എന്നെ പൊള്ളിക്കുന്നുണ്ട്, ഈ വിരഹത്തിലും നമ്മള്‍ സ്വയം നിറയുകയും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment