Monday, March 19, 2012

പുഴയുടെ നേര്‍ത്ത ഗാനം.

ഒന്നു കടലോളം പോയി ഞാന്‍ തിരികെ വന്നപ്പോള്‍ ദൂരെ നിന്ന് പുഴയുടെ നേര്‍ത്ത ഗാനം.
"വരൂ... പ്രിയനേ ഞാന്‍ ഏകയായ് നീലാകാശത്തിനു കീഴില്‍ നിന്നെ തിരിഞ്ഞലഞ്ഞു,"
എനിക്കും പാടണം... എന്‍റെ വലിഞ്ഞു മുറുകി നില്‍ക്കുന്ന ഹൃദയത്തെ നുറുക്കി മാറ്റി എനിക്ക് മൂളണം.
നിനക്കു മാത്രം കേള്‍ക്കാനായി
നമുക്ക് പരിചിതമായ രാഗത്തില്‍.

No comments:

Post a Comment