അരേ ഓ ഖവാലീ
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.
No comments:
Post a Comment